Rahul gandhi using aggressive style against bjp

രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവില്‍ പതറി ബിജെപി നേതൃത്വം. അദ്ദേഹം പറയുന്ന കാര്യങ്ങളില്‍ നേരിട്ട് ആക്രമിക്കുകയെന്ന ബിജെപിയുടെ ശൈലി പൊളിഞ്ഞിരിക്കുകയാണ്. ഇത്തരം കടന്നാക്രമണം ഉണ്ടാവില്ലെന്ന് ആദ്യമേ പഠിച്ച് ഉറപ്പിച്ചായിരുന്നു രാഹുലിന്റെ വരവ്. മോദി സര്‍ക്കാരിനെ കൊണ്ട് ഇതുവരെ ഉന്നയിച്ച കാര്യങ്ങളെല്ലാം ചെയ്യിപ്പിച്ചിരിക്കുകയാണ് രാഹുല്‍.